What's new

Kerala Corner

. .
Angane Prithvirajum Ajit Dovalnte henchmen aayi.
Enthoru ooncha video. :D
 
.
suhrute avarude ivarude ennu okke paranju nammal abhisambhodana cheyumbol thanne nammude idayil vibhagiyatha udaleduthu kazhinju. Njan oru atheist alla pakshe oru mathavum eshvaran srishtichathanennu njan vishwasikunnila athinal thanne elathinum athintethaya imperfectionsum kanum. Swantham vivekam upayogichu nallathum cheethayum verthirikenda kadama manushyan thanne cheythe mathiyaku, athil daivathinu oru rolum ella.

Ningal aaparanja karyamanu pandu muthale nammude bharathathil padippikunathu.Nammude shastraprakaram nammude vidyabhyasam naalu ghattamanu
1.nammal veetil ninnu padikkunathu
2.Gurukanmar padippikunathu
3.nammal swayampadikkunathu
4.Bhaviyil jeevitham kondu nammal vivajnathode ariyunathu.

Athanu VHP ye polulla choriyanmar undayittum nammal tolerant aayi nilkunnathu.Avarude karyathil angane oru niyamam illa.
 
.
Pakshe athavar cheiyunnillo...Muslim bhooripaksha rashtramkalude sthithi onnu parishodhichu nokkiye..UAE,Kuwait,Oman polulla ethaanum chila rashtramkal ozhichu nirthiyaal bhaaki ellathinteyum sthithi onnuthanne alle..Enthinu nammude kochu Keralathille Malappuram pollum. Kalaapam,Spodanam,kollum kolayum,thalavettu,nyoona pakshamkalkku ethiraayulla sangaditha aakramanam...Aarengillum athinethiraayi oru cheruviral anakunnundo..
Angane anakiyal pinneya cheruviral avide kanumo?
 
.
Ningal aaparanja karyamanu pandu muthale nammude bharathathil padippikunathu.Nammude shastraprakaram nammude vidyabhyasam naalu ghattamanu
1.nammal veetil ninnu padikkunathu
2.Gurukanmar padippikunathu
3.nammal swayampadikkunathu
4.Bhaviyil jeevitham kondu nammal vivajnathode ariyunathu.

Athanu VHP ye polulla choriyanmar undayittum nammal tolerant aayi nilkunnathu.Avarude karyathil angane oru niyamam illa.
Ivde forumil ingane parasparam tharkikam ennalathe nammaku onnum cheyan kazhiyillalo. Baki ullavanmar keralathinte avastha paranju kaliyakubozhoke nammal karanangal kandethi swayam nyayikarikam sramikumbozhum ellavarkum ullil ariyam keralathinte poku engotanennu.
 
Nice to meet you friend :-)
 
. .
marriage.jpg

കഴിഞ്ഞ ദിവസം ഞാനിട്ട ഒരു പോസ്റ്റില്‍ കുറച്ചു സുഹൃത്തുക്കളുടെ കമ്മെന്റ്സ് വായിച്ചു...,

ഒരു ഹിന്ദു സുഹൃത്ത് മുസ്ലീം പെണ്‍ക്കുട്ടിയെ സ്വന്തമാക്കിയതിനെ കുറിച്ചു വായിച്ചു....
മതങ്ങളുടെ വേലിക്കെട്ടുകള്‍ പൊളിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച അവര്‍ക്ക് രണ്ടു മതവിഭാഗത്തിലും വെല്ലു വിളികളും, ഭീഷണികളുമാണുണ്ടായത്....
അതുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്...

പോസ്റ്റിലെ മതവാദികളുടെ കമെന്റുകള്‍ വിചിത്രം തന്നെ...!!
കമെന്റുകളിലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കണമെന്ന് തോന്നി...

ചോദ്യം ഒന്ന്...
(ഈ ചോദ്യം പലരും പലരീതിയില്‍ ചോദിച്ചത് കണ്ടു....
? ''ഈ പെണ്‍കുട്ടിയുടെ സ്ഥാനത്ത് നിന്റെയൊക്കെ പെങ്ങളായിരുന്നെങ്കില്‍ നീയൊക്കെ ഈ ബന്ധത്തെ സപ്പോര്‍ട്ട് ചെയ്യുമോടാ???....
പ്രോത്സാഹിപ്പിക്കുമോടാ??...
എന്നതാണാ ചോദ്യം...

ഇങ്ങനെ ചോദിച്ചവരോട് ഞാന്‍ തിരിച്ചൊന്ന് ചോദിക്കട്ടെ??...
''അവളുടെ സ്ഥാനത്ത് നിങ്ങളുടെ പെങ്ങള്‍ ആയിരുന്നെങ്കില്‍;
നിങ്ങള്‍ ആ ബന്ധത്തിന് സമ്മതിക്കില്ല...
ശരിയല്ലേ?...
എന്നാല്‍.....
അതില്‍ മനം നൊന്ത് അവള്‍ ഒരു ചെറു കുപ്പി വിഷത്തിലോ... ഒരു പിടി കയറിലോ ജീവിതം അവസാനിപ്പിച്ചാല്‍ നിങ്ങള്‍ എങ്ങനെ അതിനെ ന്യായീകരിക്കും????...

മറ്റൊരു ചോദ്യം ഹിന്ദു വാദികളില്‍ നിന്നാണ്...
? ''അവളെ മതം മാറ്റാതെ അവന്‍ എങ്ങനെ ജീവിക്കും??...
എന്നാണ് ചോദ്യം...
അവര്‍ക്ക് ഞാന്‍ എന്നെ തന്നെ പരിചയപ്പെടുത്താം.
ഞാന്‍ ഷെരീജ..
മുസ്ലീം കുടുംബത്തിലാണ്..
എന്റെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു...
ഭര്‍ത്താവ് സുദീപ്..
ഞങ്ങളും പ്രണയത്തിനൊടുവിലൊന്നായത് തന്നെയാണ്...
നിങ്ങളിപ്പോള്‍ ഉയര്‍ത്തുന്ന മതവാദങ്ങള്‍ ഞങ്ങള്‍ക്ക് നേരേയും ഉണ്ടായിട്ടുണ്ട്...
അതിനെയൊക്കെ മറികടന്ന് ഞങ്ങളിന്ന് ബന്ധനങ്ങളില്ലാത്തെ ജീവിക്കുന്നു...
സ്വതന്ത്യ്രത്തിന്റെ എല്ലാ അര്‍ത്ഥത്തിലും...
ജീവിക്കുന്നു....

അടുത്ത ചോദ്യം ഇങ്ങനെ...
? ""സഖാവേ ഞാന്‍ ആദ്യമായി താങ്കളെ വെറുക്കുന്നു...
കമ്മ്യൂണിസ്റ്്റ് പാര്‍ട്ടിയുടെ മനുഷ്യത്വത്ത്വപരമായ പ്രവൃത്തികളില്‍ ഞാനും കമ്മ്യൂണിസ്റ്റ് ആകൃഷ്ടനായി വരികയാണ്...
കണ്ണീര്‍ വീഴ്ത്താനും നിങ്ങള്‍ പ്രവര്‍ത്തിക്കുവാണോ???....
ഇത്തരം ചോദ്യകര്‍ത്താക്കളോടെനിക്ക് പറയാനുള്ളത്....
വിമര്‍ഷകരോടെനിക്ക് പറയാനുള്ളത്....
''ഒന്നിക്കാന്‍ കഴിയാത്ത വേദനയില്‍ അവര്‍ ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന മാതാപിതാക്കള്‍ കരയില്ലേ???...
അപ്പഴല്ലേ അവര്‍ കൂടുതല്‍ തളര്‍ന്നു പോവുക??...
ഇപ്പഴത്തേത് അംഗീകരിക്കാന്‍ കഴിയാത്തതിന്റെ സങ്കടം മാത്രമാണ്...
അവര്‍ ജീവിച്ചിരിപ്പില്ലാത്തതിന്റേതല്ല....!!
മതവര്‍ഗീയത പരത്തി കൊല്ലാനൊ ഒറ്റപ്പെടുത്താനൊ അല്ല ഞങ്ങള്‍,ശ്രമിക്കുന്നത്....
ഒന്നിച്ചു കഴിഞ്ഞവര്‍ക്ക് ജീവിക്കാനൊരു വലയമാണു ഞങ്ങള്‍ തീര്‍ക്കുന്നത്...
കരുത്താണ് ഞങ്ങള്‍ കൊടുക്കുന്നത്....
കമ്മ്യൂണിസ്റ്റ് എല്ലാ അര്‍ത്ഥത്തിലും മനുഷ്യത്വത്തിന് വേണ്ടി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്....,

വേറൊരാള്‍ ചോദിക്കുന്നത്...
ഇത്തരം ബന്ധങ്ങളെ അനുകൂലിക്കേണ്ടതുണ്ടോ???...
ഞാന്‍ പറയട്ടെ...!
''പരസ്പര വിശ്വാസങ്ങളോട് കൂടി രണ്ടു പേര്‍ക്കും ഒരുമിച്ച് ജീവിക്കാനാകുമെങ്കില്‍ അതില്‍ എന്താണ് തെറ്റ്???...!!
പിന്നെ അനുകൂലിക്കാനാകാത്ത പ്രണയങ്ങള്‍ ഉണ്ട് ഇത്തരത്തിലുള്ളത് തന്നെ....
RSS-നെ പോലുള്ള ഹിന്ദു വര്‍ഗീയ വാദികളുടേയും, NDF-നെ പോലുള്ള മുസ്ലീം തീവ്രവാദികളുടേയും പ്രണയം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല....
പെണ്‍കുട്ടികളെ പ്രണയിച്ച് പ്രലോഭിപ്പിച്ച് മതം മാറ്റുന്ന അത്തരം വര്‍ഗീയ പ്രവര്‍ത്തികളെ എന്ത് വില കൊടുത്തും എതിര്‍ക്കേണ്ടത് തന്നെയാണ്...!!!
അല്ലാതെ മനുഷ്യത്വത്തിനെതിരെയല്ല ശബ്ദിക്കേണ്ടത്...

മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായി കാണുന്നില്ലെന്നതാണ് സത്യം...!!!
ജനിച്ച നാള്‍ തൊട്ട് കേള്‍ക്കുന്ന മതമാണ് ഓരോരുത്തരേയും വര്‍ഗീയതയോടെ സംസാരിപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നതും....
വിശ്വാസം മനുഷ്യത്വത്തമാക്കുക...
മനുഷ്യനാവുക...!!
 
. .
View attachment 150038

you are turning into one of my favorite posters here :)
 
.
മുസ്ലീമുകളെ വിമര്‍ശിക്കുന്നവരോട് ഒരു ചോദ്യം - നിങ്ങള്‍ക്കെന്തുറപ്പാണുള്ളത് ഇന്ത്യ ഹിന്ദു രാഷ്ട്രമായിക്കഴിഞ്ഞാല്‍ പാകിസ്ഥാന്‍ പോലെയോ അഫ്ഗാന്‍ പോലെയോ ആവില്ല എന്ന്? വടക്കേ ഇന്ത്യന്‍ ഹിന്ദുക്കള്‍ ജൂതന്മാരെപ്പോലെയോ അറബികളെപ്പോലെയോ യാഥാസ്ഥിതികരും നൂറു കണക്കിന് വര്‍ഷം ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ ഇന്‍വേഡേഴ്സിന്റെ ക്രൂരതയും ബോധമില്ലായ്മയും വര്‍ഗ്ഗീയതയും അതേ പടി ഉള്ളവരുമാണ് എന്ന് പറയ്യാന്‍ പാടില്ലേ?
 
.
@levina : ningal staad pro vee8 tutorial aano nokkunathu? athinte torrent kidakkunnundallo . 750mb file aanu. same company-ude alla.(smartlearning) onnu search cheythu nokku. ithellam ivide niyama virudhamano ennenenkkirayilla.
 
Uvvo?
Pak she eniki adinde projects venam aayirinnu. Tats y I decided to buy it. Pinne ende cash alla pogunne companyude aanu.Adu karanam dhairiyam aatiyum vaangichu.
 
.

Latest posts

Back
Top Bottom