What's new

Kerala Corner

_______വന്ദിച്ചിലെങ്കിലും നിന്ദിക്കരുതെ._____
=======================================
കഴിഞ്ഞ ദിവസം ശശികല പട്ടാമ്പിക്കാരി ഒരു ടീച്ചറിന്റെ മതപ്രഭാഷണം ഫേസ് ബുക്കിൽ[youtube version] കാണാനിടയായി
[അത് നാട്ടിലോ അമേരികയിലോ എന്നറിയില്ല] പ്രഭാഷണം ഇഷ്ട്ടമുള്ള ആളായതിനാൽ കൗതുകത്തോടെ അതുകേട്ടു...'' നിങ്ങൾക്ക് നിങ്ങളുടെ യേശുക്രിസ്തുവിനെ പോലും രക്ഷിക്കാനായില്ല'' എന്ന് പറഞ്ഞു ക്രിസ്ത്യാനികളെഅടച്ചാക്ഷേപിക്കുന്നതും കേട്ടു.. എങ്കിലും പതറിയില്ല..കാരണം ഇതൊരുപാട് കേട്ടതാണ്..പക്ഷെ ജീവിച്ചിരിക്കുമ്പോൾ തന്നെ പുന്ന്യവതിയെന്നു ലോകം വാഴ്ത്തിയ പാവപ്പെട്ടവരുടെഅമ്മയായ മദർ തെരേസയെ കുറിച്ച് ടീച്ചർ പറഞ്ഞത് വളരെ ക്രൂരമായ്‌ പോയി...
___________മദർ തെരേസ എന്ത് കുറ്റമാണ് സഹോദരി നിങ്ങളോട് ചെയ്തത്.? കൽക്കട്ടയിൽ ആരെങ്കിലും അവർ ക്രിസ്ത്യാനി ആക്കിയോ? വഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോയ അനാഥരായ കുഞ്ഞുങ്ങളെയും ഒന്ന് തൊടാൻ പോലും അറക്കുന്നവിധം വഴിയരികിൽ ആർക്കും വേണ്ടാതെ കിടക്കുന്ന രോഗികളെയും വൃദ്ധരെയും എടുത്തുകൊണ്ടു പോയി ആവശ്യമായ ഭക്ഷണവും മരുന്നും പാർപ്പിടവും നല്കിയതാണോ മദർ ചെയ്ത കുറ്റം.. ഇങ്ങനെ ചെയുന്നത് ഹൈന്ദവതത്വസംഹിതകൾക്കു എതിരായ കാര്യമാണോ ടീച്ചർ?
_________ടീച്ചർ ആക്ഷേപിക്കും പോലെ പാൽപൊടിയും ഗോതമ്പും കൊടുത്തു ആരെയും ക്രിസ്ത്യാനി ആക്കാനല്ല മദർ തെരേസ കൽക്കട്ടയിൽ വന്നത്.. നിങ്ങളെ പോലെ ഒരു സ്കൂൾ ടീച്ചർ ആയിട്ടാണ് അവർ അവിടെ എത്തിയത്.. ദിവസവും സ്കൂളിലേക്ക് പോകുമ്പോൾ കാണുന്ന ദയനീയമായ കാഴ്ചകളാണ് മദർ തെരേസയെ ജീവ കാരുണ്യ പ്രവർത്തനത്തിലേക്ക് നയിച്ചത്.. അങ്ങിനെ അവരുടെ പ്രവർത്തികൾ വർഷങ്ങളോളം നിരീക്ഷിച്ചവരും,, ആ പ്രവർത്തികളുടെ ഫലം അനുഭവിച്ചവരുമാണ് കാലങ്ങൾക്ക് ശേഷം അവരെ '' മദർ '' എന്ന് വിളിച്ചത്.. അല്ലാതെ സ്വയം അവർ ആ പട്ടം ഏറ്റതല്ല..
___________നിങ്ങളും ഒരു ടീച്ചറല്ലേ ശശികലടീച്ചറെ? നിരന്തരം വർഗീയതയുടെ വിഷം ഇങ്ങനെ ചീറ്റാനല്ലാതെ എന്തെങ്കിലും നന്മയുടെ കണം നിങ്ങളിൽ നിന്ന് വരുമോ ..എത്രയോ സത്പ്രവർത്തികൾ ചെയ്യുന്ന ഹൈന്ദവരും സമൂഹത്തിലുണ്ടാകും!! അവരുടെ നന്മയുടെ വശങ്ങളെ പ്രഘോഷിക്കാൻ നിങ്ങൾക്ക് ശ്രമിച്ചുകൂടെ? അങ്ങിനെയും മതം പ്രച്ചരിപ്പിക്കാമല്ലോ!! എപ്പോഴും മറ്റു മതങ്ങളെ ഇകഴ്ത്തി പറഞ്ഞും, നല്ല മനുഷ്യരെ പരിഹസിച്ചും നിങ്ങൾക്ക് എന്ത് ലഭിക്കാനാണ്..??.
മദർ തെരേസയെ പോലുള്ള നല്ലവർ ഈ ഭൂമിയിൽ ഉള്ളതുകൊണ്ടാണ് ടീച്ചർ ഭൂമി ഇപ്പോഴും സുന്ദരമാകുന്നത്..അത് ഹൈന്ദവനായാലും മുസൽമാനായാലും ക്രിസ്ത്യാനിയായാലും ജൈനനൊ സിക്കോ പാർസിയൊ ആരായാലും.. നല്ലവർ ഉണ്ടാകട്ടെ..
''മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്'' കാറൽ മാര്ക്സ് പറഞ്ഞത് ടീച്ചറെ പോലെ ഉള്ളവരെ ഉദ്ദേശിച്ചാവാം

[കടപാട്--ഷോളി കുംബിളുവേലി by USmalayali __ 19th ജൂലൈ 2014]
 
.
Kure achanmareum methranmareyum naadu kadathenda samayam ayi!!

VSSCkku vendi palliyum bishop houseum vittukodutha paaramparyam ulla thriruvanathapurathe latheen katholikkar ee levelilottu thazhno ?
 
. .
VSSCkku vendi palliyum bishop houseum vittukodutha paaramparyam ulla thriruvanathapurathe latheen katholikkar ee levelilottu thazhno ?
sharikum paranjaal 'nadar latheen kristiaanikal'..ivarude methraakanmaarill palarum thamizhanmaraanu,prathyekichum kanyakumari,thoothukudiyillninnumullar...appo oohikaamallo???
 
.
sharikum paranjaal 'nadar latheen kristiaanikal'..ivarude methraakanmaarill palarum thamizhanmaraanu,prathyekichum kanyakumari,thoothukudiyillninnumullar...appo oohikaamallo???

athu oru kaaranam aakam.
 
.
athu oru kaaranam aakam.
kanyakumariyille colachel(colachel is a nadar christian majority town in kanyakumari,where i think 70-80% are Christians,rest Muslims and some hindus) oru port varunnundu(colachel is only 20-25 km from vizhinjam)..
 
.
മുസ്ളീമുകള്‍ യൂപി-സഹരാന്‍പൂരിലെപ്പോലെ തന്നെ നൊയമ്പ് കാലത്ത് അക്രമണം തുടങ്ങി. പുതിയ ഒരു വിഷയം: പന്നിയിറച്ചി സ്കൂളില്‍ വിളമ്പീത്രെ! ഇനി ഇയ്യാളുടെ കാര്യവും ജോസഫ് മാഷ്ടെ പ്പോലെ ആവുമോ?
-:Marunadan Malayali:-
- Ham serving issue of St. Thomas School, Erumely. Attack against school was planned
 
.
രാജീവ് മാഷിന് ഐക്യദാര്‍ഢ്യം.
"എരുമേലി സെന്റ്‌ തോമസ്‌ സ്കൂളിലെ അധ്യാപകന്‍ രാജീവ് ജോസഫ് മാഷ്, അറിയുന്നിടത്തോളം അക്കാദമിക്ക് രംഗത്ത് നിസ്തുല സേവനം ചെയ്യുന്ന അദ്ധ്യാപകനാണ്. സ്കൂളില്‍ പണിക്കാര്‍ക്കായി വരുത്തിയ പന്നിയിറച്ചയടക്കമുള്ള ഭക്ഷണം ബാക്കിയായപ്പോള്‍ അത് എന്‍സിസി കേഡറ്റുകള്‍ക്ക് വിതരണം ചെയ്തു.മുസ്ലിം കുട്ടികള്‍ക്ക്‌ മുന്നറിയിപ്പ്‌ കൊടുക്കുകയും നോമ്പുള്ള കുട്ടികളോട് വീട്ടില്‍ പോയിക്കൊള്ളന്‍ പറയുകയും ചെയ്തു.. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആ ഭക്ഷണം വാങ്ങിക്കഴിച്ചു. ഒരാളെപ്പോലും രാജീവ് മാഷ് നിര്‍ബന്ധിച്ച് കഴിപ്പിച്ചിട്ടില്ല . അടുത്ത ദിവസം വിഷയ ദാരിദ്രത്താല്‍ വലഞ്ഞിരുന്നവര്‍ അതിനെ മുന്‍ നിര്‍ത്തി ഇസ്ലാം മതത്തിന്റെ വക്താക്കള്‍ ചമഞ്ഞ് രാജിവ് മാഷെ കയ്യേറ്റം ചെയ്തു , വര്‍ഗ്ഗീയത വളര്‍ത്തി രാജീവ് മാഷിന്റെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ പരിസരം സംഘര്‍ഷഭൂമിയാക്കി. പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്ന് അറിയുന്നു. ഒരു നിരപരാധിയെ കുടുക്കി മതത്തിന്റെ സംരക്ഷകര്‍ ചമയുന്നവരെ, നിങ്ങള്‍ ഒരേ സമയം മതത്തിന്റെയും മതേതരത്ത്വത്തിന്റെയും മനുഷ്യത്ത്വത്തിന്റെയും ശത്രുപക്ഷത്താണ്." - Nayib EM.
 
.
From today's manorama:
rkdD8c8.jpg
 
. . . . . . .

Latest posts

Back
Top Bottom