What's new

Kerala Corner

ഇവിടെ മുഴുവന്‍ നായന്മാരുടെ കളിയാണല്ലോ... :)
 
.
ഇവിടെ മുഴുവന്‍ നായന്മാരുടെ കളിയാണല്ലോ... :)

തനിക്കെന്താ നായന്മാരെ പിടിക്കൂലെ ...... :mad:
 
.
തനിക്കെന്താ നായന്മാരെ പിടിക്കൂലെ ...... :mad:
enikku oru prashnavumilla changayi.. :angel: ningalivide oru pdf karayogam undakkiyalum nammakku oru bishyomilla..
 
.
enikku oru prashnavumilla changayi.. :angel: ningalivide oru pdf karayogam undakkiyalum nammakku oru bishyomilla..

athoru nalla idea anallo ..... njangalk arkelum ee sitel oru thakkol sthanam kittumo ennu nokkat ... :D
 
.
Vayassan kalathanu peethambara kuruppinu jacky vekkan thonniyathu.... Endoru kashtamanu ennu nokkane....
 
.
Vayassan kalathanu peethambara kuruppinu jacky vekkan thonniyathu.... Endoru kashtamanu ennu nokkane....

enthayalentha .... kondu vechappo kombathu thanne vechallo ... :lol:
 
. . . . .
പണ്ട്, കാശ്മീരില് തീവ്രവാദികള് അഴിഞ്ഞാടുന്നകാലം.അമര്നാഥ് ക്ഷേത്രത്തിന്റെനിയന്ത്രണം അവര് ഏറ്റെടുത്തു .തീവ്രവാദികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ ഒരൊറ്റഹിന്ദു തീര്ഥാടകനെയും അങ്ങോട്ട്പോകാന്അനുവദിക്കില്ല എന്ന്അന്ത്യശാസനം. അങ്ങിനെ 1995 വരെ യുള്ള അഞ്ചു വര്ഷം തീര്ഥാടനം മുടങ്ങി.ഇക്കാലത്ത് പ്രധാനമന്ത്രി നരസിംഹറാവു എല്ലാ മാസവും തീവ്രവാദികളുമായി ഒത്തുതീര്പ്പു ചര്ച്ചകളും കാലുപിടുത്തവും നടത്തിക്കൊണ്ടിരുന്നു .ഒടുവില് ബാല് താക്കറെ ഒരു പ്രഖ്യാപനംനടത്തി.ക്ഷേത്രതീര്ഥാടനപ്രശ്നം പരിഹരിക്കാതെ ബോംബയില്നിന്ന്ഒരൊറ്റ ഹജ്ജ് വിമാനവും പൊങ്ങാന് അനുവദിക്കില്ല.ഒരാഴ്ചകൊണ്ട് പ്രശ്നം പരിഹരിച്ചു .....അതാണ്" ബാല് താക്കറെ" ....

999297_189161411272879_1898790094_n.jpg
 
.
തമിള്‍ നാട്ടില്‍ പോലും മോദി തരംഗം ...BJP അത്ര ശക്തി അല്ലാത്ത തമിള്‍ നാട്ടില്‍ പോലും കടുത്ത മോദി തരംഗം ...ആയിര കണക്കിന് ചെരുപ്പക്കാര്‍ ആണ് ഓരോ ഗ്രാമങ്ങളിലും കയറി ഇറങ്ങി മോധിയെ പ്രധാന മന്ത്രി ആക്കുവാന്‍ ..മോദി പ്രധാന മന്ത്രി ആയാല്‍ രാജ്യം എങ്ങനെ വികസിക്കും എന്ന് ഓരോരുത്തരെയും പറഞ്ഞു മനസിലാക്കുന്നു ...പല ചെറുപ്പക്കാരും മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന്വാരോ അല്ലെങ്കില്‍ പാര്‍ട്ടി ഇല്ലാത്തവരോ ആണ് ...തമിഴ് നാട് ഒരു മോദി തരംഗത്തില്‍ ആണ് ..അത് വോട്ടു ആക്കി മാറ്റുക എന്നത് വലിയ ഒരു ശ്രമം ആണ് ,ആ ശ്രമത്തിന്‍റെ ഫലം എന്താണെന്നറിയാന്‍ തിരഞ്ഞെടുപ്പ് വരെ കാത്തിരിയ്ക്കാം.................



"നമോ മന്ത്രം മുഴങ്ങട്ടെ വികസന ഭാരതം ഉയരട്ടേ"


1451995_188812137974473_62169439_n.jpg
 
.
Kochiyil Cricket kanan pokuva.... Arengilum varunno?
 
. . .

Latest posts

Country Latest Posts

Back
Top Bottom