What's new

Kerala Corner

chumma oru rasam ..... vittekkam ..... bhai zakirinte puthiya account anennu thonnunnu .

Alla lavan congress karan ayirunnille.... ivan chumma sangathe ne theri vilikkuvanu....
 
Alla lavan congress karan ayirunnille.... ivan chumma sangathe ne theri vilikkuvanu....

avante ella kayyiliruppum und ...... allenkil indian lion ...... etho onna urappu .
 
kanni votanu ethavana,arku kuthanam?:azn:
 
1482754_628341130574346_1753813137_n.jpg
 
http://www.marunadanmalayali.com/index.php?page=newsDetail&id=34912
മോഡിക്ക് ഇന്ന് കാണുന്ന ഇമേജ് ഉണ്ടാക്കിക്കൊടുത്തത് ഗുജറാത്ത് വംശ ഹത്യ തന്നെയാണ് . മോഡിക്ക് അതില്‍ പങ്കുന്ടെങ്കിലും ഇല്ലെങ്കിലും . ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ അയാളുടെ accountil വരുന്നത് തീര്‍ച്ചയായും ഈ കാരണം കൊണ്ട് തന്നെയായിരിക്കും . പിന്നെ അയാളുടെ പിന്നിലുള്ള സോഷ്യല്‍ മീഡിയ തൊഴിലാളികള്‍ . അവര്‍ക്കും അതില്‍ നിര്‍ണ്ണായക പങ്കുണ്ട്. മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പേടിച്ചു ഇറങ്ങിപ്പോകുന്ന ഇയാളാണോ 120 കോടി ജനങ്ങളെ നയിക്കാന്‍ പോകുന്നത്?

Gujarat+Riots-9.jpg
 
Last edited:
Back
Top Bottom