What's new

Kerala Corner

this is why folks, you never mix religion with politics.
 
I am not surprised he is just younger brother of Zakir Naik
 
Got from Facebook:
1005515_10201912066020902_327425143_n.jpg
 
സേഫ്ടിക്കെങ്ങനെ കെഎസ്ആർടിസി യെ രക്ഷിക്കാനാകും !!

ഇന്ത്യാവിഷനിലെ വോട്ട് ൻ ടോക്ക് വിഷയം കെ എസ് ആർ ടി സി യെ രക്ഷിക്കാനാകുമോ ഇല്ലയോ എന്നത്.

രണ്ട് പക്ഷത്ത് നിന്നുള്ള ട്രേഡ് യൂണിയൻ നേതാക്കൾ, മുൻമന്ത്രിയും ഈ മേഖലയെ കാര്യമായി നിരീക്ഷിക്കുന്ന ആളുമായ മാത്യു ടി തോമസ് പിന്നെ റോഡ് സേഫ്ടി വിദഗ്ധൻ ഉപേന്ദ്രനാരായണൻ

റോഡ് സേഫ്ടിയുമായി ബന്ധപ്പെട്ട ഒരു വാചകം പോലും ഉപേന്ദ്രനാരായണൻ സംസാരിച്ചില്ലന്ന് മാത്രമല്ല, ഒരു തരം ട്രേഡ് യൂണിയൻ വിരുദ്ധ - അരാഷ്ട്രീയ അവിയൽ വാക്ക് വിളമ്പൽ തരാതരം പോലെ നടത്തി. വിദ്യാഭ്യാസം ഉള്ള/എം ബി എ ക്കാരെ ഒക്കെ കൊണ്ട് വന്ന് നന്നാക്കണം, അങ്ങനെയെങ്കിൽ ആറു മാസം കൊണ്ട് ദാ ഇപ്പോ ശരിയാക്കി തരാം......അങ്ങനെ നീണ്ട് പോയി (അധിക)പ്രസംഗം.

ഇത് പൊതുമേഖലാ സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയമാണ്, ഇരു ട്രേഡ് യൂണിയൻ നേതാക്കന്മാരും അവസരത്തിനൊത്തുയർന്ന് സംസാരിച്ചു. ഇതിൽ ഒരാൾ ദിവാകരൻ നേരത്തെ പാലക്കാട് നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗവുമാണ്. നല്ല പക്വതയോടെ, വിവര സമ്പുഷ്ടതയോടെ മാത്യു ടി തോമസും വാദമുഖങ്ങൾ നിരത്തി. ടിക്കറ്റിതര വരുമാനം വരുത്താൻ തുടങ്ങി വച്ച യത്നങ്ങളും, പതിയെ ഉയർന്ന് വരുന്ന വിപണിവിഹിതവും ഒക്കെ നിരത്തി മാത്യു ടി തോമസ് ചർച്ചയെ മേൽത്തരമാക്കി.

കെ എസ് ആർ ടി സി വിദൂരദേശങ്ങളിലേക്ക് പരിമിത യാത്രക്കാരുമായി പോലും ഏറെ വൈകിയവേളയിൽ സഞ്ചാരം നടത്തി സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട്. ഒറ്റനോട്ടത്തിൽ "വിരലിലെണ്ണാവുന്ന യാത്രക്കാരുമായി ഈ യാത്ര നടത്തി നാടിനെ മുടിപ്പിക്കുന്നു" എന്ന് ഉപേന്ദ്രനാരായണ യുക്‌തിയിൽ തോന്നാം. എന്നാൽ ഈ വിദൂരദേശങ്ങളിലേക്ക് എത്ര സ്വകാര്യ ബസുകൾ യാത്ര നടത്തുന്നു. ഏഴ്/എട്ട് മണിക്ക് ശേഷം നഗരത്തിൽ പോലും എത്ര സ്വകാര്യ ബസുകൾ നിശ്ചയിച്ച റൂട്ട്/ഷെഡ്യൂൾ സർവീസ് നടത്തുന്നു. അനേകായിരം ജോലിക്കാർക്ക് മാന്യമായ വേതനവും തൊഴിൽ സാഹചര്യവും പിന്നെ അതിലുമേറേ പേർക്ക് പെൻഷനും നൽകുന്നുണ്ട്. സ്വകാര്യ ബസിലെ വേതനം എത്ര? എത്ര മണിക്കൂർ ആണ് ഒരാൾ ജോലി ചെയ്യേണ്ടത്, ആനുകൂല്യങ്ങൾ നൽകുന്നോ എന്നൊക്കെ ഈ ആക്രോശത്തിനിടയിൽ ഈ മോബോക്രസി യുക്തിയിൽ ആണ്ടിരിക്കുന്ന നാരായണന്മാർ മറക്കുന്നു.

കെ എസ് ആർ ടി സി യുടെ പ്രശ്‌നം കേവലം സ്വകാര്യബസുമായുള്ള താരതമ്യം കൊണ്ട് അവസാനിപ്പാക്കാവുന്നതല്ല എന്ന് മാത്രം പറയട്ടെ

ഒടുവിലാൻ: ഒറ്റ ചോദ്യം മാത്രം 'റോഡ് സേഫ്‌ടിയും കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ' മാനേജ്മെന്റ് പ്രശ്‌നവുമായി ഒരു റോഡ് എന്ന വാക്കിനപ്പുറം എന്ത് ബന്ധം.

വിരാമമൊഴി: അരനാഴിയേ ഉള്ളൂവെങ്കിലും അടുപ്പ് മുന്ന് കല്ല് വേണം. കല്ലായാൽ ഒരേ നിരപ്പുള്ളതും വേണം!!
 
Kerala is a dense state...so expected alle.

Yep. road widening, building new infrastructure is problematic.

Funny, India's major or at least one of it's manijor problems is over population. During election, not even a word was said about it.

If India tackled it head on 60 years ago.

I mean, just hypothesise the benefits of India having a 700 million population instead of 1.2 billion.
 
Eathu karayogathila membership.?:D

Haha...tvm'le oru agyatha karayogathil. Ente appan'e vayassu 70 ayappol oru agraham....sadhichu koduthilanne vendanne vichariche...dakshinayum veche poyi chernnu.. :p
 
only wide "road" in kerala is Thrissur-Ernakulam-Cherthala part of NH17(NH66).
 
Last edited:

Funny Malayali Muslim priest preaching to people

In this priest says clouds are at a height of about 16000km,and due to that height when water drops fall from clouds it travel at speed of 900km,and he says allah is mercyfull and says Allah decreases the speed of raindrops to a speed of 7km to save his followers from their heads getting blown to pieces,and he points out it is written in quran....i seriously think priests(muslims,hindus,christians) in India should be taught a crash course on physics
explain.png
 
Back
Top Bottom