What's new

Kerala Corner

Ethellam verum Internet Rashtriyam alle arum kollathnumilla ,Ethilum mosham bashya vere pala salathum upyogikunnathu ...

Do than Ukranil arunnappol valare nalla manusshan arunnu.. ivide vannu nashichu poyii.. than thirichu Ukrainil thanne poykoo :P
 
Do than Ukranil arunnappol valare nalla manusshan arunnu.. ivide vannu nashichu poyii.. than thirichu Ukrainil thanne poykoo :P

Ethellam politics alle Rashtriyam enal ethiraliudemel ulla oru Akrmanam annu no mercy ....Real lifeil iganonum alla pakka decent annu
 


മത യാഥാസ്ഥികർക്ക് എം എൻ കരാശേരിയുടെ മുഖമടച്ചുള്ള അടി......
 
Last edited by a moderator:
1164_563257953725274_1656042636_n.jpg
 
Muslim women protest stand of religious leaders

Reducing marriage age of Muslim girls a retrograde step’

In an unprecedented protest programme at Mananchira here on Saturday, a group of Muslim women burned the All-India Sunni Jam-Iyyathul Ulema general secretary Kanthapuram A.P. Aboobacker Musalyar in effigy for his recent comments in support of reducing the legal marriage age for Muslim women.

NO ALLEGIANCE

The women who do not owe allegiance to any party or organisation said that they were forced to protest after the many regressive comments from Muslim organisations and clerics supporting the recent circular to legalise marriage of Muslim girls who had completed 16.

FIRST TIME

This was perhaps the first time that a group of women from the community was protesting against their community leaders, they said.

Mr. Kanthapuram had on Friday said that girls should be married off by the time they are 16 to prevent them from going wayward. The Jamaat-e-Islami said that it was not right to fix the age for marriage in a democratic country like India.K. Alikutti Musaliar, general secretary of the EK Group, had said that girls who had reached physical maturity could be married off.A newspaper owing allegiance to the AP Sunni group had published all their comments on Saturday, which led to the protest. “The stand taken by these clerics and leaders is not just against Muslim society but against the whole of humanity. They are trying to see women as pieces of flesh and not as independent citizens. Marriage at such an age will curtail the mental growth of girls. It is also an age when they should be gaining better education and widening their horizon,” said V.P. Rajeena, one of the protesters.

CRITICISED

They criticised the United Democratic Front Government for acting according to the diktats of religious organisations.

CHILD MARRIAGE

“The circular was issued keeping in mind the interests of a few people in the community. This is nothing less than allowing child marriage and will only tarnish the image of the community as a whole. There should be strong opposition to such trends which will only help in taking the Muslim society many centuries backward. This community leaders should withdraw their comments and apologise to the people of Kerala,” said A. Seenath, another protester.

Muslim women protest stand of religious leaders - The Hindu



മുസ്ലിം ലീഗ് കാര് ഇത്രെയ്ക്ക് അങ്ങോട്ട്* പ്രതിക്ഷിച്ചില്ല ... ജാതിയുടെ പേര് പറഞ്ഞു എന്തു തോന്നിവാസം കാണിച്ചാലും അല്കാര് കൂടെ നിക്കും എന്നാ പവഗല് വിചാരിച്ചേ .. നല്ല രീതിയിൽ കോണ്*ഗ്രസിനും പണി കിട്ടി :rofl:
 
"മുസ്ലിം പെണ്*കുട്ടികളുടെ വിവാഹ പ്രായം 16 ആക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്* മുസ്ലിയാര്*. പെണ്*കുട്ടികള്* വഴി പിഴക്കാതിരിക്കാന്* വിവാഹ പ്രായം 16 ആക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. 'വിവാഹ പ്രായം 16 ആക്കി ഇതര മതസ്ഥരും മാതൃകയാവണം' അദ്ദേഹം ആവശ്യപ്പെട്ടു"

"പ്രവാചകമുടി"യുടെ താടി വെച്ച ഈ ആരാധകന്റെ അഭിപ്രായങ്ങൾ കേട്ടപ്പോൾ ദിഗംബരന് മനസ്സിലായത് ഇതൊക്കെയാണ്.

1) മുസ്ലിം പെണ്*കുട്ടികൾ ധാർമികമായി അധപതിച്ചവർ ആണ്. മധുര പതിനാറ് കഴിഞ്ഞാൽ ഉടനെ വഴി പിഴയ്ക്കാൻ തുനിഞ്ഞ് ഇറങ്ങി നടക്കുന്നവർ ആണ്.

2) അതിനാൽ പതിനാറ് കഴിഞ്ഞാൽ ഉടനെ കെട്ടിച്ചു വിടാത്ത പക്ഷം വഴി പിഴച്ചു പോകുമെന്ന് നൂറു ശതമാനം ഉറപ്പ്. അല്ലാഹ് കി കസം ....

3) കെട്ടിച്ചു കഴിഞ്ഞാൽ പിന്നെ പേടിയ്ക്കണ്ട ...സുന്ദര സുരഭില ജീവിതം ഉറപ്പ് !

വിശ്വാസം ...അതല്ലേ എല്ലാം ....

ഇത്തരം മതനേതാക്കന്മാരുള്ള കാലത്തോളം ഇസ്ലാം മതത്തിന് പുറത്ത് നിന്ന് വേറെ ശത്രുക്കളുടെ ആവശ്യമില്ല.

ഒരു അഭ്യര്ത്ഥന മാത്രം ...

മറ്റു മതത്തിലുള്ള പെണ്*കുട്ടികളെ എങ്കിലും വിട്ടെയ്ക്ക്* മൂത്താപ്പ ....
അവരെങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ ...


https://www.facebook.com/njandigambaran/posts/577649238924840

Why people are getting more and more backward in this advanced age?
 
“ഹല്ലോ ജോസുകുട്ടിയല്ലേ?”
“അതേ”
“തിരുവല്ലേന്ന് സണ്ണിച്ചായനാടാ,,”
“………………..”
“മനസ്സിലായില്ലേ?”
“..പിന്നേ അതെന്താ അങ്ങിനെപറഞ്ഞേ…”
“നീയെന്നാ ബസ്സിലാണോ?”
“അതേ..”
“എന്നാ പിന്നെ വിളിക്കാം”
“വേണ്ടാ…പറഞ്ഞോളൂ…അല്*പ്പം തിരക്കുണ്ട്* എന്നാലും സാരല്ല്യ”
“എന്തുണ്ടടാ വിശേഷങ്ങള്*..പറഞ്ഞേ..”
“പ്രത്യേകിച്ച്* ഒന്നുമില്ല”
“അപ്പനുമമ്മക്കും സുഖാല്ലേ..”
“അപ്പന്* എന്റെകൂടയാ…
അമ്മച്ചി സിസിലിയുടെ കൂടെയാ..അവളു രണ്ടാമത്* പെറ്റുകിടക്കുന്നു.”

“ങാ…സിസിലിയെ കണ്ടിട്ട്* ഒരുപാടുകാലായി..അവള്* ഗള്*ഫിലാല്ലായിരുന്നോ?”
“അല്ലല്ല…അവള്* നാട്ടീത്തന്നെയല്ലേ..സലീനയാണ്* ഗള്*ഫില്*”
“സലീനയോ…എനിക്കങ്ങ്* ഓര്*ക്കണില്ലാ..”
“സണ്ണിച്ചായന്റെ വിശേഷം പറയൂ…”
“നീ ഇപ്പെ എന്തോക്കായാ പണി..പഴേ കച്ചോടൊക്കെയുണ്ടോ?”
“കച്ചോടോ…അല്*പ്പം റബ്ബര്*വെട്ടാനുണ്ട്*..പിന്നെ ഇത്തിരി നെല്* കൃഷീണ്ട്*..”
“നിനക്ക്* കച്ചോടമെന്തൊ ഉണ്ടായിരുന്നതായാണ്* എന്റെ ഓര്*മ്മ”
“അതെനിക്കല്ല…”

“പിള്ളേരൊക്കെയെന്തെടുക്കുന്നു?”
“മൂത്തവള്* പ്ലസ്സ്* വണ്* ചെറക്കന്* എട്ടിലും”
“നിനക്ക്* രണ്ട്* പെണ്ണായിരുന്നെന്നാ ഞാന്* കരുതിയത്*”
“അത്* കുഞ്ഞുമോനല്ലേ?”
“ഞാന്* വിളിച്ചതേ…അപ്പന്റെ നാല്*പ്പതാണ്* വരുന്ന ശനിയാഴ്ച..
നീ പെണ്ണിനേം പിള്ളേരേം കൂട്ടി വരണം.വന്ന് വിളിക്കാനോന്നും നേരമില്ല.
എല്ലാത്തിനും ഞാന്* തന്നെ വേണ്ടേ?”
“അപ്പന്* മരിച്ചത്* ഞാന്* അറിഞ്ഞില്ല..കിടപ്പായിരുന്നോ?”
“അപ്പേ നീയും പെണ്ണുംകൂടിയല്ലേ ആശുപത്രിയില്* വന്നതും ..
പിന്നെ മരിച്ചപ്പോള്* അപ്പനുമമ്മച്ചിയുമായി വന്നതും”
“…………………………”

“തെറ്റാലിക്കലെ ജോസ്* കുട്ടിയല്ലേ?’…
മര്*ക്കോസുചേട്ടന്റെ മോന്*,,,”
“അല്ലല്ല..ഞാന്* പ്ലാമടയിലെ തോമസ്സിന്റെ മകനാ…
ചേട്ടനുദ്ദേശിച്ച ആളല്ല..റോങ്ങ്* നമ്പറാ.”

“ഛേ ഇത്* നേരത്തെ പറയ്ണ്ടേ..
എന്നാ അപ്പന്റെ നാല്*പ്പതിന്നും വരണ്ടാ..ശരി”
 
Back
Top Bottom