jamahir
ELITE MEMBER
- Joined
- Jul 9, 2014
- Messages
- 28,132
- Reaction score
- 1
- Country
- Location
Lo bhai ...Bengaluru boys are sticking together.
not yet, my friend... we must first form the "brotherhood of pdf cravats", a secret society.
Follow along with the video below to see how to install our site as a web app on your home screen.
Note: This feature may not be available in some browsers.
Lo bhai ...Bengaluru boys are sticking together.
not yet, my friend... we must first form the "brotherhood of pdf cravats", a secret society.
ye hawas kya hoti hai aur us se pehle ... yeh pujari kya hote haikya baat hai... iss saturday, pdf ke do hawas ke pujari kaafi mood me lagte hain...
but i am still confused which of my acquaintance did i mention to you.
and i think you two have driven levina away from this thread.
Do we need to worship him to get entry into that society??
View attachment 175466
ye hawas kya hoti hai aur us se pehle ... yeh pujari kya hote hai
Money and girl, two things that too in order which deserve my full attention even in my nightmares.of course... ranjeet is so innocent he doesn't know how to count money.
Lets troll @Marxist , dude minorities scored goals for Kerala Blasters
Nalla karyam ...Njan vicharichu avarku Kallakadathum ,Theevravadvum ,mathaparivarthanam ,Kadum,revenue,devaswom Bhoomi kayeral mathrame aryullu ennanu ....Enthayalum Footballil goal adichu athu koodi ariyam ennu telyichu midukanmar
anayaya counter trolling ayi poyi aliya!!
ഒരിക്കല് മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്നു പേരെ ഷാര്ജ പോലീസ് അറസ്റ്റ് ചെയ്തു....
ഒരു ഇറ്റലിക്കാരനും ഒരു പാക്കിസ്ഥാനിയുംകൂടെ ഒരു മലയാളിയും..
...അവിടെ ശിക്ഷ വിചിത്രമായിരുന്നുമുതുകത്തു ഇരുപത് അടി , അതും ഒന്നാംതരം ചാട്ടക്ക് ........തല്ലുകൊള്ളാന് തയ്യാറായി ആ തല്ലുകൊള്ളികൾ മൂന്നു പേരും നിന്നു .....
തല്ലാന് ഒരു കാട്ടറബി എത്തി .......അപ്പോൾ അതുവഴി ഷെയ്ഖ് അറബി വരികയായിരുന്നു ....അറബി വളരെ സന്തോഷവാനായിരുന്നു...അദ്ദേഹത്തിന്റെ ഭാര്യമാരിൽ പ്രിയപ്പെട്ട ഒരുവൾ ഇരട്ട ആണ്കുട്ടികളെ പ്രസവിച്ചു..ആ സന്തോഷത്തിൽ ഷെയ്ഖ് അവരോട് പറഞ്ഞു...
'' ഇന്ന് തല്ലു കൊള്ളുന്നതിനു മുന്പ് നിങ്ങൾക്ക് ഒരു ആഗ്രഹം ചോദിക്കാം ,അതിനു ശേഷം തല്ലും..!....ക്യൂവില് ആദ്യം ഇറ്റലിക്കാരന്,കാഞ്ഞ ബുദ്ധി.. അവന് അവന്റെ ആഗ്രഹം പറഞ്ഞു......''തല്ലുന്നതിനു മുന്പ് മുതുകത്ത് ഒരു തലയണ വെച്ച് കെട്ടണം ....''..തലയണ വന്നു, കെട്ടി തല്ലു തുടങ്ങി........പത്താം തല്ലിന് തലയണ തവിടുപൊടി. അടുത്ത പത്തു തല്ലു കൊണ്ട് അവന്റെ പരിപ്പിളകി...!
ലൈനിൽ രണ്ടാമത് പാക്കിസ്ഥാനി ....അവന് ഒന്ന് കണക്കുകൂട്ടി. പത്തിന് ഒരു തലയണ, അപ്പോൾ ഇരുപതിന് രണ്ട് .....ആഗ്രഹം അവന് പറഞ്ഞു .. ''രണ്ടു തലയണ വെച്ച് കെട്ടണം ......''..കെട്ടി , അടി തുടങ്ങി , പതിനഞ്ചാം തല്ലിന് തലയണ പീസ് പീസ് ......ബാക്കി അടി മുതുകത്ത്.......!!
അടുത്തത് നമ്മുടെ മലയാളി .......
അറബി പറഞ്ഞു ... '' ഓ നീ കേരളത്തില് നിന്നാണല്ലേ.. ദൈവത്തിന്റെ സ്വന്തം നാട് .....അപ്പോള് നിനക്ക് രണ്ട് ആഗ്രഹം ചോദിക്കാം....''...മലയാളി അറബിയെ ഒന്ന് തൊഴുതു .....മലയാളി ആഗ്രഹം പറഞ്ഞു. ..
ആഗ്രഹം ഒന്ന് : '' തെറ്റ് പറ്റിപോയി അറബി മൊതലാളി ......ശിക്ഷ കടുത്തത് തന്നെ വേണം .ഇരുപതല്ല എനിക്ക് അന്പതടി വേണം...ഇനി ആവര്ത്തിക്കാതിരിക്കാന് ഇത് എനിക്കൊരു പാഠമാകട്ടെ ''..ഇതു കേട്ട ഇറ്റലിക്കാരനും പാകിസ്ഥാന്കാരനും അറബിയും അമ്പരന്നു പോയി. . . . . ......!!
അറബി ചോദിച്ചു .... '' എന്താ നിന്റെ രണ്ടാമത്തെ ആഗ്രഹം '' ?....''അറബി മൊതലാളീ ......................................
"ആ പാക്കിസ്താന്കാരനെ എന്റെ മുതുകത്തു വെച്ച് കെട്ടണം...!!!"
.
.
മലയാളിയോടാ കളി!!
Njanum athu thanne alochikkuvarunnu ....... nammude state-l kerikkodiyathu porathe nammude threadilum ivanmar adichu mattunna lakshanam und .
New Recruit
kachaku mandukk chappu suppu.Kuttam paranjittu karyamilla .Randu reethiyilanelum avanmare prolsahippikkan malayalikalum kanum.
Purakottu oru 6 page nokkikke .Avanmarude kadannukayattathinu prolsahanam koduthhathu aaranannu kanam .