What's new

Kerala Corner

. .
athrakku mosam ayirunnilla athu..... adhyaththu njan oru kuzhappavum kanunilla, randamathethu moonnu ennathilulla kuzhappavum illa......
 
. .
@levina ഈ ബാറ്റ്സ്മാന്‍നൌ ഇംഗ്ലീശ് അറിയില്ലേ? അവന്‍ പറയുന്നത്‌ എനിയ്ക്ക്‌മനസ്സിലാവുന്നില്ല ഞ്ഞജന്‍ പറഞ്ഞത് അവനും മനസ്സിലാവുന്നില്ല
 
.
There is only one poisonous queen bee who collaborate with Pakistani's and Rat on Indians in pdf. :disagree:

Her list of eager pets is fairly long too......and is well known for her character assassination.

Fittingly her avatar is a RAT :lol:
Wow!!!! :cheesy:
You're back so soon??? I am impressed.
Give up your habit of trolling and I might spare you my queenly sting.
Btw you called me queen bee and a rat. I prefer being JERRY.
And this is what I plan to do to you
image.jpg


Hi Manavanataratruti.

Next time you create a Multiple I.D you might want to refrain from having 'ti' as the ending letters in your username ;)
Ravi common sense is not so common and this must have whooshed over his head.:lol:

@levina ഈ ബാറ്റ്സ്മാന്‍നൌ ഇംഗ്ലീശ് അറിയില്ലേ? അവന്‍ പറയുന്നത്‌ എനിയ്ക്ക്‌മനസ്സിലാവുന്നില്ല ഞ്ഞജന്‍ പറഞ്ഞത് അവനും മനസ്സിലാവുന്നില്ല
Hehehe
Angorude flag American alle???
 
Last edited:
. .
Angane beverages corporationum chadikkan thudangi .... :cry:

തിരുവനന്തപുരത്തെ ബിവറേജസില്‍ വ്യാജ മദ്യവില്‍പ്പന

liquar.jpg


തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ വില്‍പനശാലയില്‍ വ്യാജമദ്യ വില്‍പ്പന. കാള്‍സ്ബര്‍ഗിന്റെ സ്റ്റിക്കര്‍ പതിച്ചാണ് കിംഗ്ഫിഷര്‍ ബിയര്‍ ഇവിടെ നിന്ന് ലഭിച്ചത്. പൂട്ടിയ ബാറുകളിലെ സെക്കന്റ്‌സ് മദ്യം ബിവറേജസില്‍ എത്തിക്കുന്നതായാണ് സൂചന. തിരുവനന്തപുരത്തെ അമ്പലമുക്കിലെ ബിവറേജസ് ബിവറേജസ് കോര്‍പ്പറേഷന്റെ 1020-ാം നമ്പര്‍ വില്പനശാലയില്‍ നിന്നാണ് കാള്‍സ്ബര്‍ഗിന്റെ സ്റ്റിക്കര്‍ പതിച്ച കിംഗ്ഫിഷര്‍ ബിയര്‍ ലഭിച്ചത്. കുപ്പിക്കു പുറത്ത് കാള്‍സ്ബര്‍ഗിന്റെ സ്റ്റിക്കറും അടപ്പില്‍ സര്‍ക്കാരിന്റെ ഹോളോഗ്രാമും ഉണ്ട്. എന്നാല്‍, ഇത് വ്യാജനാണെന്നതിന്റെ തെളിവ് കുപ്പി നിര്‍മ്മിച്ചപ്പോള്‍ തന്നെ അതില്‍ ആലേഖനം ചെയ്ത കിങ്ഫിഷര്‍ ലോഗോയില്‍ ഒളിഞ്ഞിരിക്കുന്നത് തട്ടിപ്പ് സംഘം ശ്രദ്ധിച്ചില്ല. കിങ്ഫിഷര്‍ കുപ്പിയില്‍ അവരുടെ എതിരാളികളായ കാള്‍സ്ബര്‍ഗിന്റെ ബിയര്‍ വരാന്‍ ഒരു തരത്തിലും സാദ്ധ്യതയില്ല. ഇന്ത്യയില്‍ ബിയര്‍ വില്പനരംഗത്ത് ആധിപത്യമുറപ്പിക്കാന്‍ പൊരുതുന്ന ബ്രാന്‍ഡുകളാണ് കിങ്ഫിഷറും കാള്‍സ്ബര്‍ഗും. കിങ്ഫിഷര്‍, കല്യാണി ബ്ലാക്ക് ലേബല്‍, ബുള്ളറ്റ് എന്നിങ്ങനെ 14 തരം ബിയറുകള്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ യുണൈറ്റഡ് ബ്രിവറീസ് വിപണിയിലെത്തിക്കുന്നുണ്ട്. 2006ല്‍ സൗത്ത് ഏഷ്യ ബ്രിവറീസ് എന്ന പേരില്‍ ഇന്ത്യയിലെത്തുകയും പിന്നീട് കാള്‍സ്ബര്‍ഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആയി മാറുകയും ചെയ്ത അന്താരാഷ്ട്ര കമ്പനിയാണ് കിങ്ഫിഷറിന് ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത്. കാള്‍സ്ബര്‍ഗ്, ട്യൂബോര്‍ഗ് എന്നിവയാണ് പ്രധാന ബിയര്‍ ബ്രാന്‍ഡുകള്‍. എന്നാല്‍, ബിവറേജസ് കോര്‍പ്പറേഷന്‍ കിങ്ഫിഷറിനെയും കാള്‍സ്ബര്‍ഗിനെയും ഒരു കുപ്പിയിലെത്തിച്ചു. വേനല്‍ക്കാലമായതിനാല്‍ ഇപ്പോള്‍ ബിയറിന് ആവശ്യക്കാര്‍ ഏറെയുണ്ട്. വേണ്ടവര്‍ക്കെല്ലാം ബിയര്‍ പലപ്പോഴും ബിവറേജസ് ഷോപ്പുകളില്‍ ലഭിക്കാറുമില്ല. ഈ സാഹചര്യം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് വ്യാജമദ്യ ലോബി ബിയര്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെ മൊത്തം വിറ്റുവരവില്‍ വിസ്‌കിക്കും ബ്രാന്‍ഡിക്കും ആവശ്യക്കാര്‍ കുറഞ്ഞപ്പോള്‍ ബിയറില്‍ നിന്നുള്ള വരുമാനം കാര്യമായി വര്‍ദ്ധിച്ചിരുന്നു. ഇതിലൊരു പങ്ക് തട്ടാനാണ് വ്യാജമദ്യ ലോബിയുടെ ഇപ്പോഴത്തെ ശ്രമം. ബിവറേജസ് കോര്‍പ്പറേഷന്‍ വില്പനശാലകള്‍ മുഖേന വ്യാജമദ്യം വിറ്റഴിയുന്നുണ്ടെന്ന സംശയം കുറച്ചുകാലമായി നിലവിലുണ്ട്. അത് ശരിവെയ്ക്കുന്ന തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ലൈസന്‍സ് റദ്ദായതു നിമിത്തം ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ അവിടെ വിറ്റഴിച്ചിരുന്ന സെക്കന്‍ഡ്‌സ് മദ്യം ബിവറേജസിലേക്കെത്തി എന്നാണ് സൂചന. കോര്‍പ്പറേഷനില്‍ മദ്യം എത്തിക്കുന്ന വിതരണക്കാരാണോ അതോ വില്പനശാലയിലെ ജീവനക്കാര്‍ തന്നെയാണോ ഈ സെക്കന്‍ഡ്‌സ് പദ്ധതി നടപ്പാക്കുന്നതെന്ന് വ്യക്തമല്ല. ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടും പരിശോധനയ്ക്കുള്ള സംവിധാനം കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തത്തിന് സാദ്ധ്യത നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ആശങ്ക യഥാര്‍ത്ഥമാണെന്ന് തെളിയിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ വില്പനശാലയില്‍ തന്നെ ലഭിക്കുന്ന ഈ വ്യാജമദ്യം.

തിരുവനന്തപുരത്തെ ബിവറേജസില്‍ വ്യാജ മദ്യവില്‍പ്പന | Indiavision Live | Malayalam News
 
.
^^ do not believe that, i have a colleague who worked in KF, normally the used bottle get collected and they re use it, but the issue every company faced was shortage of bottles during summer. To avoid this they started etching the brand name in the bottle.... The chances are that the carlsberg by mistake bottled beer in a KF bottle.....

If they want to make vyajan, then beer is the last thing they would try...... @kurup


Avan aaa marubhoomi poraliyude vazhiyale anu.... avan oru kuzhappavum illa, ivan idakku idakku ban nakum
 
.
@nair
ബാറ്റ്സ്മാന്‍നൌ enne report cheydu. Aadeham off topic poyi eeniki angorude countryill job offer cheydatu,enne report cheydu.
Angeruku alpam swalpam wattu undoo??
Angeruku njan parayunddu unnum mansill aayilla.
Deyvame....nale enne chelpam ban cheydekum.Nanakedu!!!
Lolzzz
 
.
@nair
ബാറ്റ്സ്മാന്‍നൌ enne report cheydu. Aadeham off topic poyi eeniki angorude countryill job offer cheydatu,enne report cheydu.
Angeruku alpam swalpam wattu undoo??
Angeruku njan parayunddu unnum mansill aayilla.
Deyvame....nale enne chelpam ban cheydekum.Nanakedu!!!
Lolzzz

Avanu muzhu vattu anu.... njan paranjathu avanu manassilayilla, avasanam njan avanodu nammal randu peril arkko comprehension prashnam undu ennum paranju nokki.... aaa pottanu manassilayilla.... avasanam njan sullu paranju... ennittu ennodu report cheyyan paranju.... enikku onnum manassilayilla... atha njan thannodu chodiche....

avanodu report cheuthu than baan ayaal ithilum valiya nanakkedu vere illa .... Lolz
 
.
avanodu report cheuthu than baan ayaal ithilum valiya nanakkedu vere illa .... Lolz
:rofl::rofl::rofl:

Deyvame....ithreyum oru nankedu varuthalle. :P
Idne kaal bhedum aa ummuvinde kayyigobdy chavanadu aayirinnu. :agree:
 
.
:rofl::rofl::rofl:

Deyvame....ithreyum oru nankedu varuthalle. :P
Idne kaal bhedum aa ummuvinde kayyigobdy chavanadu aayirinnu. :agree:

Avanu nee 2 pravasyam pani vedichu koduthille??????

Ippol ethra ennam pending undu???? 2 - 3 ennam kittiyale veliyil pokuvakuyullo.... ban kurichu kooduthal vivarangalkku @gslv mk3 contact cheyyoooo
 
.
Avanu nee 2 pravasyam pani vedichu koduthille??????
Thanne thanne!! :agree:

nair said:
Ippol ethra ennam pending undu???? 2 - 3 ennam kittiyale veliyil pokuvakuyullo.... ban kurichu kooduthal vivarangalkku @gslv mk3 contact cheyyoooo
hehehe
Idduvare engineyeko rakshapettu poyi...Inni angottu ariyilla ethre nallu indavum ennu.
Pakshe pokum mumbu evidethhe chetan maare atyavisham unnu chorinjette pookkunnullu:devil:

don't think so...he owned two bar hotels in cherthala town..travancore palace and ashwini residency...haven't been to ashwini ..but travancore palace is a first class bar and top among around cherthala...don't know the current situation....
He has one in aleppy (prince) and he also has 1 or 2 in kottayam, which i think is closed.... ( i am not sure)
:blink::blink::blink:

Ahhaan chetan marru allu kollavalloo.
Ella barukaludeyum peru ariyam allo??? :devil:
 
.
Ahhaan chetan marru allu kollavalloo.
Ella barukaludeyum peru ariyam allo??? :devil:

Hello movie kandittundooooo????? Mikka malayalikaum athile Mohanlal nde role anu real jeevithathil....

hehehe
Idduvare engineyeko rakshapettu poyi...Inni angottu ariyilla ethre nallu indavum ennu.
Pakshe pokum mumbu evidethhe chetan maare atyavisham unnu chorinjette pookkunnullu:devil:

Ippol pandathe pole athra prashnam illa.... lavan maru nottam ittu vechu kazhinjal pinne pani kittum... eriyaal 2 aasccha athu kazhinjal veeendum porattam thudangam....
 
Last edited:
.

Country Latest Posts

Back
Top Bottom