What's new

Kerala Corner

മലയാളീ ക്രിസ്ത്യാനികൾക്ക് ഇത് ഒരു സുവർണ്ണ അവസരമാക്കം ഇത്... ഇപ്പോളത്തെ ഈ സംഭവം ഒന്ന് പൊലിപ്പിക്കുക...:woot: വെസ്റ്റേണ്‍ countries നെ especially മറ്റു രാജ്യങ്ങളിലെ പീഡനം അനുഭവിക്കുന്ന ജനതകളെ asylum ആയിട്ട് എടുക്കുന്ന കുറെ രാജ്യങ്ങൾ Europe ilum അമേരിക്കയിലും ഉണ്ട്... അവരെ നിങ്ങൾ ഇവിടെ പീടിപ്പിക്കപെടുകയാണെന്ന് ധരിപ്പിക്കുക...അവർ നിങ്ങളെ അങ്ങ് asylum ആയിട്ട് എടുത്തോളും..കേരളം ഇനി പഴയ കേരളം അല്ല അച്ചായോ... :angel:ഈ ഭ്രാന്താലയത്തിൽ നിന്ന് എത്രെയും പെട്ടെന്ന് വിട്ടോ... പണ്ട് ശ്രിലങ്കൻ തമിഴന്മാർ പോയതുപോലെ പോയി രക്ഷപെട്ടോ !! അല്ലേലും അച്ചായന്മാർ പുതിയ മേച്ചിൽ പുറം തേടാൻ മിടുക്കന്മാരാണല്ലോ ... അതുകൊണ്ട് ഓൾ ദി ബെസ്റ്റ് !! ഇങ്ങനെ ഒരു അവസരം കിട്ടാൻ കാത്തിരിക്കുന്നവർ നിങ്ങളുടെ ഇടയിൽ ഒത്തിരി ഉണ്ടെന്നു അറിയാം...എങ്ങനയൂണ്ട് ഐഡിയ :enjoy:


Iyalu ippola ithu kondu verunne?ithokke eppole alocichu vechekunnatha..
 
.
Actually x'masinnu school vekkunathinodu enikku yojipilla ....athoru nalla message alla kodukunnathu

Ithonnum atra nalla message alla.
Pakshe atharu cheyyunnu enathilirikkum karyangal.Kazhinja .Easternu annual exam undayirunnu.Pakshe annu peasnam undakkiyilla .Karanam Bharanam mathethara Congress ayirunnallo.
@nair paranjapole ethokke oru number alle.
 
.
I like that part!!

How funny it is..that the hindu organisations would even be ready to accept conversions if "foreign money" is not involved -Level playing field lol

Pothine vilakke vangunnenum unde...ithilum manyatha.


Foreign money illathe engana njagalude thirumeniyum methranmarum benzilum volvoyilum okke nadakunne?

I like that part!!

How funny it is..that the hindu organisations would even be ready to accept conversions if "foreign money" is not involved -Level playing field lol

Pothine vilakke vangunnenum unde...ithilum manyatha.


Foreign money illathe engana njagalude thirumeniyum methranmarum benzilum volvoyilum okke nadakunne?
 
.
Playing is always fun for Kerala..... But wen it comes to lifting cup, we again called Bengalies to do the work.. :D :D
 
.
Of course .I dont have any problem with that.But we should celebrate Onam.Because it is a celebration of entire Keralites .Religion is not in there.
Ente mashe Eid kurichu onnum paranjekella.Appyrathuninnu thokku kodutha ingottu paranjuvidum hafiz annanum teamum



In my area Onam is a secular celebration.Entire keralites irrespective of theid religion will celebrate.
And if they want classes during Onam.Thenlet them do it.
I dont have any problem.

Aniya..nammalude (i.e hindu'kkalu'de) percepective'l nokkumbol athu secular aanu. In my 'area' well which includes tvm, aleppey and kochi - onam secular aayi thanne aanu pradashippikka pedunnatha. But u should come to the realization that this 'cultural' fest is part of hindu mythology, however much secular and non-religious we may call it.

And no--- I dont think there should be classes on any of these days. Give the poor kids a break!! They are already overstretched.
 
.
Playing is always fun for Kerala..... But wen it comes to lifting cup, we again called Bengalies to do the work.. :D :D

Kurache kazhiyumbo vere palathu pokkanum bengali'kale vilikkenda gathi varumo?? ;)
 
. .
സഖാവും ചെങ്കൊടിയും പിന്നെ ബംഗാളിയും.
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പാലക്കാട് ജില്ലയിലാണ് സംഭവം.

നേരം വെളുത്തപ്പോള് സഖാക്കള് നാട്ടിയ ഒരു കൊടി കാണാനില്ലാത്രേ........നേരെ പോലീസില് പരാതിപെട്ടു-"സര് ഞങ്ങടെ കൊടി ബിജെപികാര് കീറികളഞ്ഞു,നടപടിയെടുക്കണം." സഖാക്കള് അവിടെ വീണ്ടും കൊടിനാട്ടി വീണ്ടും ആരോ കീറികളഞ്ഞു! ഇത് ഒരു
തുടര്കഥ പോലെ തുടര്ന്നു കൊണ്ടിരുന്നു. പരാതി കേട്ടുകേട്ട് മടുത്ത പോലീസ് ഒടുവില് കാവല്നില്ക്കാന് തീരുമാനിച്ചു.

*******
സമയം വെളുപ്പിന് 3:30

രണ്ടു ബംഗാളികള് ആ കൊടിക്ക് സമീപത്തേക്ക് പതുങ്ങി പതുങ്ങി വരുന്നു. കൊടി പിഴുതെടുത്ത്,അരിശത്തോടെ കീറിപറിച്ചു. മറഞ്ഞുനിന്ന പോലീസുകാര് അവരെ കയ്യോടെ പിടികൂടി. സ്റ്റേഷനില് കൊണ്ടുപോയി ചോദ്യം ചൈയ്തപ്പോള് അവര് വികാര തീവ്രതയോടെ പറഞ്ഞു-

"സര് ഈ കൊടിയാണ് ഞങ്ങട നാടിനെ ഈ കോലത്തിലാക്കീത്,ഇത് ഈ നാടിനെ കൂടി നശിപ്പിച്ചാല് ഞങ്ങള് ഇനി എവിടേക്ക് പോകും സാ.........ര്,,,,,,,"

ബംഗാളികള് പൊട്ടികരഞ്ഞുകൊണ്ടിരുന്നു.

:lol:
 
.
Maoistukal pani tudangi .Moonidathanu ithavana eethavan pani koduthathu.
 
. . . .
Folks......... I am also going to do my "Ghar Vapasi" today...... :P
 
.
10868059_757365020998483_3739920492645019886_n.jpg
 
.
Kuttam paranjittu karyamilla.Constitutionalil ooronnu ezhuti Cherkumbol athu valchodikkanulla sadyathakoodi kanakkil edukkanam.
Njangade aduthu matham mariyavar ippol policinteyum christian groupnteyum bheeshni neridukayanu.
VHP sarikkum buddimuttununde avare protect cheyyan.
 
.

Latest posts

Pakistan Affairs Latest Posts

Back
Top Bottom