What's new

Kerala Corner

@kurup @nair

Randum koode enne angu vaaruvaa alle?? :lol:

Pandathe pole troll cheyyan vayya .... njangalokke retire ayi ... njangadey ake pretheeksha neeyanu .... jayichu varu makane .... :D
 
Last edited by a moderator:
Pandathe pole troll cheyyan vayya .... njangalokke retire ayi ... njangadey ake pretheeksha neeyanu .... jayichu varu makane .... :D

Avan kala paripadi thudangi kazhinju.... 2 threadil already kandu..... Jayichu vaa makaneee
 
Is it really a language or something for fun? :confused:

Vallam karakkadukkunna lakshanam okke kandu thudangiyitund ..... onnum urappich parayan pattilla .

laga lagam rafeena gogai seru fatam manju kaka :rofl:
 
Is it really a language or something for fun? :confused:



laga lagam rafeena gogai seru fatam manju kaka :rofl:

it is a language hard to learn even for south Indians. it's called "Malayalam" language. agar aapko is zubaan ko padhna chaahte ho to malwari(malabari) log jo karachi me he unse seekhiye :D
 
Icewolf polayadimonu panikitiyo? Mobile version aayatukondu ariyanvayya.

Kozhi irachikku vila kuranju.... Annan vere etho oru business thiranju poyirukkuva alle @SpArK ??????



Neeyanu njangalude ake ulla oru pratheeksha....

Kozhi,spark??!?
 
Last edited by a moderator:
എതിര്*പ്പ് മറികടക്കാന്* ‘യേശു നമസ്കാര’വുമായി കന്യാസ്ത്രീ
തൊടുപുഴ: വ്യായാമത്തിന് മതമുണ്ടോ. ഇല്ലെന്ന് തെളിയിക്കാനാണ് മൂവാറ്റുപുഴ ക്ളാര മഠത്തിലെ സിസ്റ്റര്* ഇന്*ഫന്*റ് ട്രീസ ശ്രമിക്കുന്നത്. സൂര്യ നമസ്കാരം ചെയ്യുന്നതിനെതിരെ എതിര്*പ്പ് ശക്തമായപ്പോള്* ‘യേശു നമസ്കാരം’ സൃഷ്ടിച്ച് മുന്നേറുകയാണ് സിസ്റ്റര്*. 12 ആസനങ്ങള്* ചേരുന്നതാണ് സൂര്യ നമസ്കാരം. ശരീരത്തിന്*െറ എല്ലാ അവയവത്തിനും വേണ്ടത്ര വ്യായാമംകിട്ടാന്* സൂര്യ നമസ്കാരത്തോളം മികച്ച മറ്റൊരു മുറയില്ലത്രെ. പക്ഷേ ചില സംഘപരിവാര്* സംഘടനകള്* സൂര്യ നമസ്കാരത്തിന്*െറ കുത്തക അവകാശപ്പെട്ടതാണ് സിസ്റ്റര്*ക്ക് വിനയായത്. ഹൈന്ദവരുടെ മതപരമായ ചടങ്ങാണ് സൂര്യ നമസ്കാരമെന്ന അവകാശവാദവുമായി ചിലര്* ഭീഷണിയുമായെത്തി. പൊല്ലാപ്പിനൊന്നും പോകേണ്ടയെന്ന് സ്നേഹമുള്ളവര്* ഉപദേശിച്ചു. പക്ഷേ സിസ്റ്റര്* ഇന്*ഫന്*റ് ട്രീസ സഞ്ചരിച്ചത് മറ്റൊരു വഴിക്കാണ്. അവര്* സൂര്യ നമസ്കാരത്തിന്*െറ പേര് യേശു നമസ്കാരമെന്നാക്കി. ഓരോ ആസനവും ചെയ്യുമ്പോള്* ചൊല്ലാനുള്ള വാക്യങ്ങള്* ബൈബിളില്* നിന്ന് തെരഞ്ഞെടുത്തു. ഇപ്പോള്* സിസ്റ്റര്* ചെയ്യുന്നത് അടിമുടി ‘ക്രൈസ്തവ യോഗ’യാണ്. മൂവാറ്റുപുഴയിലെ നിര്*മല മെഡിക്കല്* യോഗ സെന്*ററിലും തൊടുപുഴയിലെ സെന്*റ് അല്*ഫോന്*സ യോഗ സെന്*ററിലുമായി മൂവായിരത്തിലേറെ പേര്* സിസ്റ്ററുടെ ശിക്ഷണത്തില്* യോഗ അഭ്യസിച്ചുകഴിഞ്ഞു
sister_treesa.jpg

എതിര്*പ്പ് മറികടക്കാന്* ‘യേശു നമസ്കാര’വുമായി കന്യാസ്ത്രീ | madhyamam

read the 2nd point onwards:
http://indiandefiance.wordpress.com/2013/06/13/christian-missionaries-their-propaganda-in-india/
 

Latest posts

Back
Top Bottom