What's new

Kerala Corner

Dont forget that these were the guys who killed several of our army men who went there to maintain peace and killed our very own Rajiv Gandhi.. They forced women and even children of age 5-10 to become suicide bombers...i think they dont deserve our sympathy. This issue is purely internal affairs of Sri Lanka. Let them handle it with their law of the land. If we interfere in their internal matters we cant blame pakistan for interfering in our kashmir and other internal matters.

Its not about LTTE any more...Its how they massacred captured people. I think its wrong, Its another thing if they are killed in battle, but this type of killing is unacceptable...What is the difference between SL soldiers and taliban ???
 
.
Its not about LTTE any more...Its how they massacred captured people. I think its wrong, Its another thing if they are killed in battle, but this type of killing is unacceptable...What is the difference between SL soldiers and taliban ???
Still its their internal affairs. why should we interfere in it??



576609_551679521520604_39354186_n.jpg

Sea view from Poovar lake, Trivandrum.
 
.
Still its their internal affairs. why should we interfere in it??

The same reason why some Indians wants indian citizenship granted to pakistani hindus and our political class expresses their fear of condition of hindus in pakistan .
 
. .
സുകുമാരി അന്തരിച്ചുPublished on 26 Mar 2013


ചെന്നൈ: പ്രശസ്ത നടി സുകുമാരി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്*ന്ന് ചെന്നൈയില്* ആയിരുന്നു അന്ത്യം. രാവിലെ ചെന്നൈ ടി.നഗറിലെ വസതിയില്* പൊതുദര്*ശനത്തിനു വെക്കുന്ന മൃതദേഹം ഉച്ചയോടെ ചെന്നൈയില്* സംസ്*ക്കരിക്കും. പൊള്ളലേറ്റതിനെ തുടര്*ന്ന് ചെന്നൈയിലെ ആസ്പത്രിയില്* ചികിത്സയില്* ആയിരുന്നു. കഴിഞ്ഞ ദിവസം അവരെ ഡയാലിസിസിന് വിധേയയാക്കിയിരുന്നു.

ഫിബ്രവരി 27ന് വീട്ടിലെ പ്രാര്*ഥനാമുറിയില്* നിലവിളക്ക് തെളിയിക്കവേ തീ പടര്*ന്നുപിടിച്ചാണ് സുകുമാരിക്ക് കൈകകളിലും ശരീരത്തിലും പൊള്ളലേറ്റത്. ഇതേത്തുടര്*ന്ന് സുകുമാരി പ്ലാസ്റ്റിക് സര്*ജറിക്ക് വിധേയയായിരുന്നു. ശരീരത്തില്* 40 ശതമാനത്തോളം പൊള്ളലേറ്റ സുകുമാരി അപകടനില തരണം ചെയ്തുവെന്ന് ആസ്പത്രി അധികൃതര്* കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അണുബാധയുണ്ടാവാതിരിക്കാനുള്ള മുന്*കരുതലിന്റെ ഭാഗമായി സുകുമാരിയെ പ്രത്യേക വാര്*ഡിലാണ് കിടത്തിയിരുന്നത്. കുറച്ചു വര്*ഷം മുമ്പ് അവര്* ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

പൂജപ്പുര ബാങ്കില്* മാനേജരായിരുന്ന മാധവന്*നായരുടേയും സത്യഭാമയുടേയും മകളായി 1940 ഒക്ടോബര്* ആറിന് നാഗര്*കോവിലിലാണ് സുകുമാരി ജനിച്ചത്. പൂജപ്പുര എല്*.പി സ്*കൂളില്* രണ്ടാംക്ലാസ് വരെ പഠനം. സ്*കൂള്* വിദ്യാഭ്യാസത്തോടൊപ്പം തന്നെ നൃത്തവും സുകുമാരി അഭ്യസിച്ചു പോന്നു. പിന്നീട് മാധവന്*നായരുടെ ഇളയ സഹോദരി സരസ്വതി കുഞ്ഞമ്മയുടെ മദ്രാസിലുള്ള വീട്ടിലേക്ക് കുഞ്ഞു സുകുമാരി പഠനത്തിനായി പോയി. സരസ്വതി കുഞ്ഞമ്മയുടെ മക്കളായ ലളിത, രാഗിണി, പത്മിനിമാരോടൊപ്പമായി സുകുമാരിയുടെ തുടര്*ന്നുള്ള വിദ്യാഭ്യാസവും നൃത്താഭ്യാസവും. മദ്രാസില്* തേഡ്*ഫോറം വരെ പഠിച്ചു.


ലളിത, രാഗിണി, പത്മിനിമാരുടെ നൃത്ത ട്രൂപ്പില്* എട്ടാം വയസിലാണ് സുകുമാരി അരങ്ങേറ്റം കുറിക്കുന്നത്. ഈ സമയത്ത് സിനിമയിലെ ചില നൃത്ത സംഘങ്ങളിലും സുകുമാരിക്ക് അവസരം ലഭിച്ചു. 12 ാം വയസില്* നടി രാജസുലോചനയുടെ പുഷ്പാഞ്ജലി ട്രൂപ്പിലും നടി കുശലകുമാരിയുടെ ട്രൂപ്പിലും അംഗമായി. പത്താം വയസില്* ഒരു ഇരവ് എന്ന തമിഴ്ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെയാണ് അവര്* ആദ്യമായി സിനിമയില്* മുഖം കാണിക്കുന്നത്. പത്മിനിക്കൊപ്പം ഷൂട്ടിംഗ് കാണാനെത്തിയ സുകുമാരിയെ സംവിധായകന്* നീലകണ്ഠന്* അഭിനയിക്കാന്* ക്ഷണിക്കുകയായിരുന്നു. നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമാകാന്* തുടങ്ങി.വൈ.ജി പാര്*ഥസാരഥിയുടെ പെറ്റാല്* താന്* പിള്ളയാണ് ആദ്യമായി അഭിനയിച്ച നാടകം . ചോ രാമസ്വാമിയായിരുന്നു അതില്* നായകന്*. ചോരാമസ്വാമിയുടെ ട്രൂപ്പില്* 4000 ത്തിലധികം സ്റ്റേജുകളില്* അഭിനയിച്ചു. തുഗ്ലക് എന്ന നാടകം 1500 ലധികം സ്റ്റേജുകളിലാണ് കളിച്ചത്.

തസ്*ക്കരവീരന്* എന്ന മലയാള ചിത്രത്തിലാണ് സുകുമാരി ആദ്യമായി അഭിനയിച്ചത്. സത്യനും രാഗിണിയുമായിരുന്നു അതില്* നായികാനായകന്മാര്*. ആ സിനിമയിലെ വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരന്*നായരുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. ശ്രീധരന്* നായരുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താത്തതിനാല്* നൃത്ത സംഘത്തിലംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു. ചെറിപ്പത്തിലെ സിനിമയില്* വന്നെങ്കിലും സുകുമാരി അഭിനയിച്ച റോളുകള്* പലതും മുതിര്*ന്നവരുടേതായിരുന്നു. ശാരദയും ഷീലയും ജയഭാരതിയുമൊക്കെ കത്തി നില്*ക്കുന്ന സമയത്ത് സുകുമാരി അമ്മ വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് ഹാസ്യ വേഷങ്ങളിലാണ് സുകുമാരി തിളങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ത്തിലധികം ചിത്രങ്ങളില്* സുകുമാരി അഭിനയിച്ചു.


സുകുമാരിയുടെ ജോടിയായി കൂടുതല്* സിനിമകളിലഭിനയിച്ചത് അടൂര്* ഭാസിയാണ്. 30 ലേറെ ചിത്രങ്ങള്*. എസ്.പി പിള്ള, ബഹദൂര്*, ശങ്കരാടി, തിക്കുറുശ്ശി എന്നിവര്* പത്തിലേറെ സിനിമകളില്* സുകുമാരിയുടെ നായകന്മാരായി. സത്യന്*, പ്രേംനസീര്*, മധു എന്നിവരുടെ ജോടിയായും അമ്മയായും സുകുമാരി അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണു, ഭരത് ഗോപി, തിലകന്* എന്നിവരുടെ ജോടിയായും സുകുമാരി അഭിനയിച്ചിട്ടുണ്ട്.നൃത്തം, നാടകം, സിനിമ എന്നിവയ്ക്ക് പുറമെ സംഗീതത്തിലും സുകുമാരി തത്പ്പരയായിരുന്നു. അഭ്യസിച്ചിട്ടില്ലങ്കിലും കേട്ടുപഠിച്ച സംഗീതമായിരുന്നു അവരുടേത്. പ്രശസ്ത സംഗീതജ്ഞ വസന്തകുമാരിയുടേയും രാഗിണിയുടേയും സഹവാസം സുകുമാരിക്ക് സംഗീതത്തില്* അവഗാഹം നേടിക്കൊടുത്തു. സിനിമയില്* പാടിയിട്ടില്ലങ്കിലും സുകുമാരി ചില കച്ചേരികള്* നടത്തിയിട്ടുണ്ട്.

ചട്ടക്കാരി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്*, സസ്*നേഹം, പൂച്ചക്കൊരു മുക്കുത്തി, മിഴികള്* സാക്ഷി, അരപ്പെട്ട കെട്ടിയ ഗ്രാമം തുടങ്ങി നിരവധി ചിത്രങ്ങളില്* അവിസ്മരണീയങ്ങളായ വേഷങ്ങള്* ചെയ്ത സുകുമാരിക്ക് പത്മശ്രീ അടക്കം നിരവധി പുരസ്*ക്കാരങ്ങള്* ലഭിച്ചിട്ടുണ്ട്. 2010 ല്* നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്*ഡ് ലഭിച്ചു.

1974 ,1979, 1983, 1985 ലും സഹനടിക്കുള്ള സംസ്ഥാന പുരസ്*ക്കാരം ലഭിച്ചത് സുകുമാരിക്കാണ്. ഫിലിം ഫാന്*സ് അസോസിയേഷന്റെ അവാര്*ഡുകള്* 1967, 74, 80, 81 വര്*ഷങ്ങളില്* ലഭിച്ചു. കലൈ സെല്*വം (1990), കലൈമാമണി (1991) മദ്രാസ് ഫിലിം ഫാന്*സ് അസോസിയേഷന്* അവാര്*ഡ് (1971, 1974) പ്രചോദനം അവാര്*ഡ് (1997) മാതൃഭൂമി അവാര്*ഡ് (2008), കലാകൈരളി അവാര്*ഡ് തുടങ്ങി നിരവധി പുരസ്*ക്കാരങ്ങള്* അവര്*ക്ക് ലഭിച്ചു. 2003 ല്* രാജ്യം പത്മശ്രീ നല്*കി സുകുമാരിയെ ആദരിച്ചു. 2012ല്* അഭിനയിച്ച 3ജി ആണ് പുറത്തിറങ്ങിയ അവസാന ചിത്രം.


19ാം വയസില്* മഹാരാഷ്ട്രക്കാരനായ സംവിധായകന്* ഭീംസിങിനെ വിവാഹം കഴിച്ചു. അദ്ദേഹം സംവിധാനം ചെയ്ത രാജറാണിയിലും പാശമലരിലും സുകുമാരി അഭിനയിച്ചിരുന്നു. ആ പരിചയമാണ് വിവാഹത്തിലെത്തിയത്. സുകുമാരിക്ക് 30 വയസുള്ളപ്പോള്* അദ്ദേഹം അന്തരിച്ചു. ചെന്നൈ മെഡിക്കല്* കോളേജില്* ഡോക്ടറായ സുരേഷാണ് മകന്*. മരുമകള്* ഉമ ഫാഷന്* ഡിസൈനറാണ്.

???????? ?????????? - Latest News - Mathrubhumi
 
. . . .
Without a doubt TN. Idli, Dosai, Sambhar, Chutney. The staple of TN diet.

Kerala specialty is Puttu, Appam with Kadala Kurry.:D



I'm saying world famous bud. And I forgot Chottanikara previously.


Sree padmnabha swamy temple is world famous now :cool:
 
. . . .
കേര വൃക്ഷ ശിബിരമാര്*ന്ന നാടിതില്* പരക്കെ
ജാതി ചിന്ത കൊണ്ട് വേരില്* വളമിടുന്നു ദുഷ്ടര്*
മാമരങ്ങള്* തിങ്ങി നില്*ക്കും കാനനങ്ങള്* എല്ലാം
മാഞ്ഞിടുന്നു മായ്ച്ചിടുന്നു മത്ത മാനസങ്ങള്*

പച്ചയായ പാടമില്ല സ്വച്ഛമായ വായുവില്ല
കെട്ടിടങ്ങള്* വെച്ചു കെട്ടി കച്ചവട കണ്ണാല്*
മെച്ചമായതെല്ലാം കളഞ്ഞു മിച്ചമെന്തിനിയിവിടെ
പിച്ച വാങ്ങാന്* കച്ച കെട്ടി കോപ്പോരുക്കി നമ്മള്*

പച്ചക്കറി പാല്* പരിപ്പ് പഴമരികള്* പലവക
ഒത്തിടുമോ "ജാവയാല്*" ജന്മമേകാന്* നാട്ടില്*
മിച്ച മൂല്യപ്പങ്കിനായ് ഒച്ച വെച്ചിടുമ്പോള്*
പുച്ഛമോടെ കണ്ണടച്ച് സ്വപ്നം കാണും പാമരര്*

ആശ കൂടി കാശിനായി മത്സരിക്കുന്നീ ലോകം
ദേശം വേണ്ട ഭാഷ വേണ്ട കാശ് കാശതൊന്നു മാത്രം
വേഷമിട്ടു വേഷം കെട്ടി ദ്വേഷമില്ലയെന്നു കാട്ടി
ഘോഷമതൊന്നു മാത്രം ഭോഷര്* കേരളീയര്* നമ്മള്*

ചോര ചീന്തി വിപ്ലവം രചിച്ചതാണ് പണ്ട്
വീണ മീട്ടി പാടിടുന്നോര്*ക്കറിയുമോ ചരിത്രം
പാരിതില്* സമത്വ സ്വപ്ന ദേശമൊന്നു തീര്*ത്തിടാന്*
ചേരനാടിതിന്* നടുക്ക് പോരടിച്ച പൂര്*വ്വ സൂരികള്*

വീര മൃത്യു വീരരായവര്*ക്ക് മാത്രം ഓര്*ക്ക നമ്മള്*
ഭീരുവാര് ചോരനാര് നേരറിക നമ്മള്*
മുന്നണഞ്ഞ മുന്നണികള്* നിര്*ണണയിപ്പതല്ല
നമ്മെ നാമാക്കുന്നത് വര്*ഗ്ഗ ബോധമതൊന്ന്

എന്നുമെന്നും സമരമാണിവിടെ മാര്*ഗ്ഗം എന്നാല്*
വന്നിടും സമത്വം ഭൂവില്* നമ്മെ നാം ജയിക്കയാദ്യം
ചൊന്നിടാം ഇങ്ക്വിലാബ് വിളികള്* മാത്രം അല്ല
മണ്ണിതില്* അധ്വാനം ചോര നീരാക്കും വിപ്ലവം
 
. . .
Back
Top Bottom