rockstarIN
SENIOR MEMBER
- Joined
- Aug 17, 2010
- Messages
- 6,168
- Reaction score
- -2
- Country
- Location
The first batch of the directly-recruited commando wing of the Kerala Police that would form part of the India Reserve Battalion (IRB) will be fit for hyperaction by next month.
The personnel, 200 in all, had been recruited through the PSC. They were selected from among the cops of the Kerala Police. A senior police official told Deccan Chronicle that their passing out parade would be held in August.
The recruits are being given training including use of military sniper guns, jungle tactics, handling of weapons, and vehicle and room intervention associated with commando operations.
Once the training is over, the commandos will be deployed in three zones. Thiruvananthapuram, Ernakulam and Pandikkadu in Malappuram will serve as the zonal base.
The commandos will have to put in 10 years of mandatory service before opting for local police.
The IRB has procured AK-47s, Indian small arms system rifles, pistols, light machine guns, self-loading rifles, carbines, Glock 17 - a 9mm short recoil-operated locked breech semi-automatic pistol, and MP5 submachine guns, for the operations.
200 commandos getting set for action | Deccan Chronicle
Passing out parade by this month end..!!!
തിരുവനന്തപുരം: നാഷണല്‍* സെക്യൂരിറ്റി ഗാര്*ഡ് മാതൃകയില്‍* സംസ്ഥാന പോലീസ് രൂപവത്കരിച്ച കമാന്*ഡോ സംഘം 'കേരള തണ്ടര്‍* ബോള്‍*ട്ട്' എന്നറിയപ്പെടും. തീവ്രവാദ ആക്രമണം മുതല്‍* വിമാനം റാഞ്ചല്‍* വരെ നേരിടാനുള്ള ഓപ്പറേഷനുകള്‍* നടപ്പിലാക്കാന്‍* സജ്ജരായ ഇരുന്നൂറോളം കമാന്*ഡോകളുടെ പാസിങ് ഔട്ട് പരേഡ് ഈ മാസം അവസാനം തിരുവനന്തപുരത്ത് നടക്കും.
പ്രത്യേക പരീക്ഷയും കായികക്ഷമതാ പരിശോധനയും നടത്തി തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറുപേരെ പതിനെട്ടു മാസത്തെ കഠിന പരിശീലനത്തിന് വിധേയരാക്കിയശേഷമാണ് തണ്ടര്‍*ബോള്‍*ട്ട് കമാന്*ഡോ സംഘം രൂപവത്കരിച്ചത്. തണ്ടര്‍*ബോള്‍*ട്ടിന്റെ അവസാന പരിശീലന റിഹേഴ്*സല്* ചൊവ്വാഴ്ച അരങ്ങേറും. എന്‍*.എസ്.ജി, ആന്ധ്രാപ്രദേശിലെ 'ഗ്രേ ഹൗസ്',തമിഴ്*നാട്ടിലെ 'തമിഴ്*നാട് കമാന്*ഡോസ്'എന്നിവയുടെ മാതൃകയിലാണ് തണ്ടര്‍*ബോള്‍*ട്ടിന് പരിശീലനം നല്*കിയിട്ടുള്ളത്. എയര്‍*ഫോഴ്*സ്, നേവി, കരസേന, എന്‍*.എസ്.ജി എന്നിവയിലെ വിദഗ്ധരുടെ മേല്‍*നോട്ടത്തില്‍* നടന്ന പരിശീലനത്തില്‍* ഇരുന്നൂറുപേരും മികവ് കാട്ടിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്* അറിയിച്ചു.
കായികക്ഷമത, വെടിവയ്ക്കുന്നതിലെ കൃത്യത, സാഹചര്യങ്ങള്‍*ക്കനുസരിച്ച് നീക്കങ്ങള്‍* ആസൂത്രണം ചെയ്യുന്നതിലെ വൈദഗ്ധ്യം എന്നിവയില്‍* തണ്ടര്‍*ബോള്‍*ട്ട് കമാന്*ഡോകള്* മികവ് പുലര്*ത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിലെ സൈന്യത്തിന്റെ ആയോധന മുറയായ 'ക്രാവ് മാഗ', കാട്ടിലെ യുദ്ധം എന്നിവയിലും തണ്ടര്‍*ബോള്‍*ട്ട് അംഗങ്ങള്‍*ക്ക് പരിശീലനം നല്*കിക്കഴിഞ്ഞു. എ.കെ-47, ഇന്‍*സാസ്, ടേവര്* ടാര്‍* തുടങ്ങിയ തോക്കുകള്‍* ഉപയോഗിക്കാനും തണ്ടര്‍* ബോള്‍*ട്ടിന് വൈദഗ്ധ്യമുണ്ട്. സി.ആര്*.പി.എഫിലെ കമാന്*ഡോ വിഭാഗത്തില്‍* പ്രവര്*ത്തിച്ച് പരിചയമുള്ള സോളമന്* അലക്*സാണ് തണ്ടര്‍*ബോള്‍*ട്ടിന്റെ കമാന്*ഡന്*റ്. റാഞ്ചികളുടെ തടങ്കലിലുള്ളവരെ മോചിപ്പിക്കുക, സ്*ഫോടക വസ്തുകള്‍* നിര്*വീര്യമാക്കുക, തീവ്രവാദ അക്രമണങ്ങളില്‍* കമാന്*ഡോ ഓപ്പറേഷന്* നടത്തുക എന്നിവയാണ് തണ്ടര്‍*ബോള്‍*ട്ടിന്റെ പ്രധാന ചുമതലകള്‍*. സംസ്ഥാന പോലീസിന്റെ അഭിമാന സേനാ വിഭാഗമായി ഇവരെ നിലനിര്*ത്തുമെന്നും അതുകൊണ്ടുതന്നെ സാധാരണ ക്രമസമാധാന പ്രശ്*നങ്ങള്‍* നിയന്ത്രിക്കാന്‍* ഇവരെ വിന്യസിക്കില്ലെന്നും അധികൃതര്‍* പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലാണ് തണ്ടര്‍*ബോള്‍*ട്ടിനെ വിന്യസിക്കുന്നത്. നാഷണല്‍* സെക്യൂരിറ്റി ഗാര്*ഡിലുള്ളതുപോലെ ഓപ്പറേഷന്* , പ്രതിരോധ പ്രവര്*ത്തനങ്ങള്*ക്ക് രണ്ട് വിഭാഗങ്ങള്‍* തണ്ടര്‍* ബോള്‍*ട്ടിനുണ്ടാകും. തണ്ടര്‍*ബോള്‍*ട്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍*ക്ക് നാല്*പ്പത് വയസ്സുവരെ കമാന്*ഡോകളായി തുടരാം. അതിനുശേഷം ലോക്കല്‍* പോലീസിന് ഇവരുടെ സേവനം വിട്ടുകൊടുക്കും. ഓരോ മൂന്നുവര്*ഷത്തിലൊരിക്കലും പുതിയ റിക്രൂട്ട്*മെന്‍*റ് നടക്കും. കമാന്*ഡോകള്*ക്ക് സാധാരണ കോണ്‍*സ്റ്റബിള്*മാരെക്കാള്* 35 ശതമാനം അധികശമ്പളത്തിനും പ്രത്യേക ഭക്ഷണ, താമസ സൗകര്യ അലവന്*സുകള്*ക്കും സംസ്ഥാന പോലീസ്, ആഭ്യന്തര വകുപ്പിനോട് ശുപാര്*ശ ചെയ്തിട്ടുണ്ട്.